ml_tq/ACT/13/23.md

779 B

ആരില്‍ നിന്നുമാണ് ദൈവം ഇസ്രയേലിന് രക്ഷകനെ കൊണ്ടുവന്നത്?

ദാവീദ് രാജാവില്‍ നിന്നുമാണ് ദൈവം ഇസ്രായേലിനു രക്ഷകനെ കൊണ്ടുവന്നത് [13:23].

വരുവാന്‍പോകുന്ന രക്ഷകന് വഴി ഒരുക്കിയത് ആരെന്നാണ് പൌലോസ്

പറഞ്ഞത്?

യോഹന്നാന്‍ സ്നാപകനാണ് വരുവാന്‍ പോകുന്നതായ രക്ഷകന് വഴിയൊരുക്കിയതെന്നു പൌലോസ് പറഞ്ഞു[13:24-25].