ml_tq/ACT/13/13.md

1.1 KiB

പെര്‍ഗയിലേക്ക് പൌലോസും സ്നേഹിതരും കപ്പല്‍യാത്ര ചെയ്തപ്പോള്‍ യോഹന്നാന്‍ എന്ത് ചെയ്തു?

യോഹന്നാന്‍ പൌലൊസിനെയും സ്നേഹിതരെയും വിട്ടുപിരിഞ്ഞു യെരുശലേ മിലേക്ക് തിരിച്ചുവന്നു.[13:13]. # പിസിദ്യയിലെ അന്ത്യൊക്യയിൽ എവിടെയാണ് പൗലോസ് സംസാരിച്ചത്?

പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസ് യഹൂദ സിനഗോഗുകളിൽ പ്രസംഗിക്കാൻ ആവശ്യപ്പെട്ടു [13: 15].