ml_tq/ACT/13/11.md

792 B

ബര്‍-യേശു ദേശാധിപതിയുടെ വിശ്വാസത്തെ മറിച്ചുകളയുവാന്‍ ശ്രമിച്ചപ്പോള്‍ പൌലോസ് എന്ത് ചെയ്തു?

പൌലോസ് ബര്‍-യേശുവിനോട് നീ ഒരു പിശാചിന്‍റെ മകനും, നിശ്ചിത സമയത്തേക്ക് അന്ധനും ആകും എന്നു പറഞ്ഞു.[13:10-11].

ബര്‍-യേശുവിനു സംഭവിച്ചത് കണ്ടപ്പോള്‍ ദേശാധിപതി എപ്രകാരം പ്രതികരിച്ചു?

ദേശാധിപതി വിശ്വസിച്ചു.[13:12].