ml_tq/ACT/13/06.md

734 B

ബര്‍-യേശു ആരായിരുന്നു?

ദേശാധിപതിക്കൊപ്പം ഉണ്ടായിരുന്ന ഒരു യഹൂദ കള്ളപ്രവാചകനായിരുന്നു ബര്‍-യേശു.[13:6-7].

ദേശാധിപതി എന്തുകൊണ്ട് ബര്‍ന്നബാസിനെയും ശൌലിനെയും വിളിപ്പിച്ചു?

തനിക്കു ദൈവവചനം കേള്‍ക്കണമെന്നുള്ളതുകൊണ്ട് ദേശാധിപതി ബര്‍ന്നബാസി- നെയും ശൌലിനെയും വിളിപ്പിച്ചു.[13:7].