ml_tq/ACT/12/22.md

902 B

ഹെരോദാവ് പ്രഭാഷണം നടത്തിയപ്പോള്‍ ജനം എന്താണ് ഘോഷിച്ചത്?

ജനം വിളിച്ചുപറഞ്ഞത്,"ഇതു ഒരു മനുഷ്യ ശബ്ദമല്ല, ഇതൊരു ദൈവത്തിന്‍റെ ശബ്ദമാണ്" എന്നാണ്.[12:22].

പ്രഭാഷണത്തിന് ശേഷം ഹേരോദാവിനു എന്തു സംഭവിച്ചു, എന്തുകൊണ്ട്?

ഹേരോദാവ് ദൈവത്തിനു മഹത്വം കൊടുക്കാഞ്ഞതുകൊണ്ട് ഒരു ദൈവദൂതന്‍ അവനെ അടിക്കയും താന്‍ പുഴുക്കള്‍ കൃമിച്ചു മരിക്കുകയും ചെയ്തു.[12:23].