ml_tq/ACT/12/16.md

495 B

തനിക്കു സംഭവിച്ചതൊക്കെയും വിശ്വാസികളോട് പറഞ്ഞശേഷം, അവര്‍ എന്ത്

ചെയ്യണമെന്ന് പത്രൊസ് ആവശ്യപ്പെട്ടു?

ഈ സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയണമെന്ന് ആവശ്യപ്പെട്ടു.[12:17].