ml_tq/ACT/12/13.md

1.3 KiB

പത്രൊസ് വിശ്വാസികള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ഭവനത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍

വാതില്‍ക്കല്‍ വന്നു മറുപടിപറഞ്ഞത് ആരാണ്, അവള്‍ എന്ത് ചെയ്തു?

ബാല്യക്കാരിയായ രോദയാണ് വാതില്‍ക്കല്‍വന്നു മറുപടി പറഞ്ഞതും പത്രൊസ് വാതില്‍ ക്കല്‍ നില്‍ക്കുന്നു എന്ന് പറഞ്ഞതും, എന്നാല്‍ അവള്‍ വാതില്‍ തുറന്നിരുന്നില്ല.[12:13-14].

അവളുടെ വിവരണം കേട്ട വിശ്വാസികള്‍ എപ്രകാരം പ്രതികരിച്ചു?

ആദ്യം അവള്‍ക്കു ഭ്രാന്തുപിടിച്ചു എന്ന് ചിന്തിച്ചു, എന്നാല്‍ പിന്നീട് വാതില്‍ തുറന്നു പത്രൊസിനെ കാണുകയും ചെയ്തു.[12:15-16].