ml_tq/ACT/12/07.md

525 B

കാരാഗ്രഹത്തില്‍ നിന്ന് പത്രൊസ് എപ്രകാരം പുറത്തുവന്നു?

ഒരു ദൈവദൂതന്‍ തനിക്ക് പ്രത്യക്ഷപ്പെടുകയും, ചങ്ങലകള്‍ അഴിയുകയും, താന്‍ ആ ദൈവദൂതനെ അനുഗമിച്ച് കാരാഗ്രഹത്തിനു പുറത്തു വരികയും ചെയ്തു. [12:7-10].