ml_tq/ACT/12/03.md

491 B

ഹേരോദ് രാജാവ് പത്രൊസിനോട് എന്ത് ചെയ്തു?

ഹെരോദ് പത്രൊസിനെ ബന്ധിച്ചു തടവിലാക്കുകയും, പെസഹയ്ക്കുശേഷം ജനത്തിന്‍റെ മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു.[12:3-4]