ml_tq/ACT/11/29.md

484 B

അഗബോസിന്‍റെ പ്രവചനത്തോടു ശിഷ്യന്മാര്‍ എപ്രകാരം പ്രതികരിച്ചു?

ശിഷ്യന്മാര്‍ ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും പക്കല്‍ യഹൂദ്യയിലെ സഹോദ രങ്ങള്‍ക്കായി സഹായം അയച്ചുകൊടുത്തു.[11:29-30].