ml_tq/ACT/11/19.md

1008 B

സ്തേഫാനോസിന്‍റെ മരണശേഷം ചിതറിപ്പോയ ഭൂരിഭാഗം വിശ്വാസികളും എന്തു

ചെയ്തു?

ചിതറിപ്പോയ ഭൂരിഭാഗം വിശ്വാസികളും യഹൂദന്മാരോട് മാത്രം യേശുവിനെകുറിച്ചുള്ള സന്ദേശം പറഞ്ഞു.[11:19].

കര്‍ത്താവായ യേശുവിനെക്കുറിച്ചു യവനന്മാരോട് ചിതറിപ്പോയ വിശ്വാസികള്‍ പ്രസംഗിച്ചപ്പോള്‍ എന്ത് സംഭവിച്ചു?

കര്‍ത്താവായ യേശുവിനെക്കുറിച്ചു യവനന്മാരോട് പ്രസംഗിച്ചപ്പോള്‍, നിരവധിപേര്‍ വിശ്വസിച്ചു.[11:20-21].