ml_tq/ACT/11/15.md

596 B

തനിക്കെതിരെയുള്ള വിമര്‍ശനത്തിനു പത്രൊസ് എപ്രകാരം മറുപടി നല്‍കി?

തുപ്പട്ടിയുടെ ദര്‍ശനത്തെ വിവരിച്ചും ജാതികള്‍ക്കു പരിശുദ്ധാത്മ സ്നാനം ലഭ്യമായത് വിശദീകരിച്ചും തന്‍റെ നേര്‍ക്കുള്ള വിമര്‍ശനത്തിനു മറുപടി നല്‍കി. [11:4-16].