ml_tq/ACT/11/01.md

986 B

ചോ;യഹൂദയിലുള്ള അപ്പൊസ്തലന്മാരും സഹോദരന്മാരും എന്ത് വര്‍ത്തമാനമാണ് കേട്ടത്?

ജാതികളും ദൈവവചനം സ്വീകരിച്ചു എന്ന വര്‍ത്തമാനമാണ് യഹൂദയിലുള്ള അപ്പോസ്ത ലന്മാരും സഹോദരന്മാരും കേട്ടത്.[11:1]

യെരുശലേമിലുള്ള പരി:ച്ചേദന വിഭാഗക്കാര്‍ പത്രൊസിനെതിരെ എന്തു വിമര്‍ശനമാണ്

ഉയര്‍ത്തിയത്‌?

ജാതികളോടുകൂടെ ഭക്ഷണം കഴിച്ചു എന്ന ആരോപണമാണ് പരി: ച്ചേദന വിഭാഗക്കാര്‍ ഉയര്‍ത്തിയത്‌.[11:2-3].