ml_tq/ACT/10/46.md

1.1 KiB

പരിശുദ്ധാത്മാവ് അവരുടെമേല്‍ പകരപ്പെട്ടതിന്‍റെ ഫലമായി ജനം എന്തായിരുന്നു പ്രക

ടിപ്പിച്ചത്?

പരിശുദ്ധാത്മാവ് ജനത്തിന്മേല്‍ പകരപ്പെട്ടപ്പോള്‍ അവര്‍ വിവിധ ഭാഷകള്‍ സംസാരിക്കു കയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.[10:46].

ജനം പരിശുദ്ധാത്മാവ് പ്രാപിച്ചെന്നു കണ്ടപ്പോള്‍, അവര്‍ എന്ത് ചെയ്യണമെന്നാണ്

പത്രൊസ് കല്‍പ്പിച്ചത്?

ജനം എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടണമെന്നു പത്രൊസ് ആജ്ഞാ പിച്ചു.[10:48].