ml_tq/ACT/10/44.md

966 B

പത്രൊസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വചനം കേട്ടവര്‍ക്ക് എന്ത് സംഭവിച്ചു?

വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നിറങ്ങി. [10:44].

എന്തുകൊണ്ടാണ് പരി:ച്ചേദന വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ആശ്ചര്യപ്പെട്ടത്‌?

പരി:ച്ചേദന വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍, ജാതികളുടെ മേലും പരിശുദ്ധാത്മാ ഭിഷേകം പകര്‍ന്നതു നിമിത്തമാണ് ആശ്ചര്യപ്പെട്ടത്.[10:45].