ml_tq/ACT/10/39.md

679 B

മരണാനന്തരം യേശുവിനു എന്ത് സംഭവിച്ചുവെന്നും, തനിക്കത്‌ എപ്രകാരം

അറിയാമെന്നുമാണ് പത്രൊസ് പറയുന്നത്?

പത്രൊസ് പ്രസ്താവിക്കുന്നത്, ദൈവം യേശുവിനെ മൂന്നാം നാളില്‍ ഉയിര്‍പ്പിച്ചു എന്നും, ഉയിര്‍പ്പിനുശേഷം താന്‍ യേശുവിനോടുകൂടെ ഭക്ഷിച്ചുവെന്നുമാണ്.[10:40-41].