ml_tq/ACT/10/36.md

879 B

കൊര്‍ന്നെല്ല്യോസിന്‍റെ ഭവനത്തിലുള്ളവര്‍ മുന്‍പേ കേട്ടിട്ടുള്ള യേശുവിനെ

ക്കുറിച്ചുള്ള സന്ദേശം എന്താണ്?

ജനം മുന്‍പേ യേശുവിനെക്കുറിച്ചു കേട്ടിരിക്കുന്നത്, യേശു ദൈവം തന്നോടു കൂടെ ഉള്ളതിനാല്‍ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചവനെന്നും താന്‍ പീഡയനുഭവിക്കുന്നവര്‍ക്ക് വിടുതല്‍ നല്കുന്നവനെന്നും ആണ്.[10:38].