ml_tq/ACT/10/34.md

486 B

ദൈവത്തിനു സ്സ്വീകാര്യന്‍ ആരാണെന്നാണ്‌ പത്രൊസ് പറയുന്നത്?

ദൈവത്തെ ഭയപ്പെടുന്നവനും നീതിപ്രവര്‍ത്തികള്‍ ചെയ്യുന്ന ഏവരുമാണ് ദൈവത്തിനു സ്വീകാര്യന്മാര്‍ എന്ന് പത്രൊസ് പറഞ്ഞു.[10:35].