ml_tq/ACT/10/22.md

632 B

കൊര്‍ന്നെല്ല്യോസിന്‍റെ ആളുകള്‍ പത്രൊസ് വന്നിട്ട് കൊര്‍ന്നെല്ല്യോസിന്‍റെ

ഭവനത്തില്‍ എന്ത് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്?

പത്രൊസ് വന്നിട്ട് കൊര്‍ന്നെല്ല്യോസിന്‍റെ ഭവനത്തില്‍ ഒരു സന്ദേശം നല്‍കണമെന്നാണ് പ്രതീക്ഷിച്ചത്.[10:22].