ml_tq/ACT/10/13.md

1.1 KiB

പത്രൊസ് ദര്‍ശനം കണ്ടപ്പോള്‍, ഒരു ശബ്ദം തന്നോട് എന്താണ് പറഞ്ഞത്?

ഒരു ശബ്ദം പത്രൊസിനോട്,"എഴുന്നേറ്റു, അറുത്തു തിന്നുക"എന്ന് പറഞ്ഞു.[10:13].

ആ ശബ്ദത്തിനു പത്രൊസിന്‍റെ പ്രതികരണം എന്തായിരുന്നു?

പത്രൊസ് നിഷേധിക്കയും, താന്‍ മലിനവും അശുദ്ധവുമായതൊന്നും ഒരിക്കലും ഭക്ഷിച്ചി ട്ടില്ല എന്ന് പറയുകയും ചെയ്തു.[10:14].

അനന്തരം ആ ശബ്ദം പത്രൊസിനോട് എന്ത് പറഞ്ഞു?

ആ ശബ്ദം പറഞ്ഞത്,"ദൈവം ശുദ്ധീകരിച്ചതിനെ മലിനമെന്നു പറയരുത്"എന്നാണ്‌.[10:15].