ml_tq/ACT/10/01.md

463 B

കോര്‍ന്നെല്യോസ് എപ്രകാരമുള്ള മനുഷ്യനായിരുന്നു?

കൊര്‍ന്നെല്യോസ് ദൈവത്തെ ഭയമുള്ള ഒരു ഭക്തനും, ഉദാരമനസ്കനും, എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥന കഴിക്കുന്നവനുമായിരുന്നു.[10:2].