ml_tq/ACT/08/39.md

465 B

വെള്ളത്തില്‍നിന്നും പുറത്തു വന്നയുടനെ ഫിലിപ്പോസിനു എന്ത് സംഭവിച്ചു?

വെള്ളത്തില്‍ നിന്ന് പുറത്തുവന്നയുടനെ കര്‍ത്താവിന്‍റെ ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയി.[8:39].