ml_tq/ACT/08/34.md

1001 B

താന്‍ വായിച്ചുകൊണ്ടിരിക്കുന്ന തിരുവചനത്തെക്കുറിച്ച് ആ മനുഷ്യന്‍ ഫിലിപ്പോസി

നോട് എന്താണ് ചോദിച്ചത്?

പ്രവാചകന്‍ തന്നെക്കുറിച്ചാണോ വേറൊരു വ്യക്തിയെക്കുറിച്ചാണോ പറയുന്നത് എന്നാണ് ചോദ്യമുന്നയിച്ചത്.[8:34].

യെശ്ശയ്യാവിന്‍റെ തിരുവചനത്തില്‍ നിന്ന് ആ വ്യക്തി ആരെന്നാണ് ഫിലിപ്പോസ് പറഞ്ഞത്? :

യെശയ്യാവിന്‍റെ തിരുവചനത്തിലെ വ്യക്തി യേശുവാണെന്ന് ഫിലിപ്പോസ് വിശദീകരിച്ചു. [8:35].