ml_tq/ACT/08/29.md

844 B

ഫിലിപ്പോസ് ആ മനുഷ്യനോടു എന്താണ് ചോദിച്ചത്?

ഫിലിപ്പോസ് ആ മനുഷ്യനോടു," നീ വായിക്കുന്നത് നിനക്ക് മനസ്സിലാകുന്നു- ണ്ടോ?" എന്നാണ് ചോദിച്ചത്.[8:30].

ഫിലിപ്പോസിനോട് ആ മനുഷ്യന്‍ എന്താണ്‌ ആവശ്യപ്പെട്ടത്?

ആ മനുഷ്യന്‍ ഫിലിപ്പോസിനോട് രഥത്തില്‍ കയറുവാനും താന്‍ വായിക്കുന്നത് എന്തെന്ന് വിവരിച്ചു പറയുവാനും ആവശ്യപ്പെട്ടു.[8:31].