ml_tq/ACT/08/20.md

662 B

അപ്പോസ്തലന്മാര്‍ക്ക് പണം നല്‍കാമെന്നു പറഞ്ഞതിനുശേഷം തന്‍റെ

ആത്മീയ നിലവാരത്തെക്കുറിച്ച് പത്രൊസ് എന്താണ് പ്രസ്താവിച്ചത്?

ശീമോന്‍ കയ്പ്പിന്‍റെ വിഷത്തിലും പാപത്തിന്‍റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നാണ് പത്രൊസ് പ്രസ്താവിച്ചത്.[8:23].