ml_tq/ACT/08/18.md

586 B

അപ്പോസ്തലന്മാര്‍ക്ക്‌ ശീമോന്‍ എന്ത് നല്‍കുവാന്‍ ഒരുങ്ങി?

കൈകളെ വെക്കുമ്പോള്‍ പരിശുദ്ധാത്മാഭിഷേകം നല്‍കുവാനുള്ള അധികാരം നല്‍കുന്നതിനു പകരമായി അപ്പോസ്തലന്മാര്‍ക്ക്‌ പണം നല്‍കുന്നതിനാണ് ശീമോന്‍ ഒരുങ്ങിയത്.[8:18-19].