ml_tq/ACT/08/01.md

1.1 KiB

സ്തേഫാനോസിനെ കല്ലെറിഞ്ഞതിനു ശൌലിന്‍റെ മനോഭാവം എന്തായിരുന്നു?

സ്തേഫാനോസിന്‍റെ മരണത്തിനു ശൌലിനു സമ്മതമായിരുന്നു.[8:1].

സ്തേഫാനോസിനെ കല്ലെറിഞ്ഞ നാളില്‍ എന്താണ് ആരംഭം കുറിച്ചത്?

സ്തേഫാനോസിനെ കല്ലെറിഞ്ഞ നാളില്‍ യെരുശലേമില്‍ സഭയ്ക്കെതിരെ ശക്തമായ പ്രതികൂലം ആരംഭിച്ചു.[8:1].

യെരുശലേമിലെ വിശ്വാസികള്‍ എന്ത് ചെയ്തു?

യെരുശലേമിലുള്ള വിശ്വാസികള്‍ യഹൂദ, ശമര്യ പ്രദേശങ്ങളിലെല്ലാം ചിതറിപ്പോകുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.[8:1,4].