ml_tq/ACT/07/57.md

1.0 KiB

അനന്തരം ആലോചന സംഘം സ്തേഫാനോസിനോട് എന്ത് ചെയ്തു?

ആലോചന സംഘത്തിലുള്ളവര്‍ അവനെതിരെ പാഞ്ഞുചെല്ലുകയും, പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴക്കുകയും, കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു.[7:57-58].

സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാക്ഷികള്‍ അവരുടെ ബാഹ്യവസ്ത്രങ്ങള്‍

ആരുടെ പക്കലാണ് ഏല്‍പ്പിച്ചത്?

സാക്ഷികള്‍ അവരുടെ ബാഹ്യവസ്ത്രങ്ങള്‍ ശൌല്‍ എന്ന് പേരുള്ള യുവാവിന്‍റെ പക്കലാണ് ഏല്‍പ്പിച്ചത്.[7:58].