ml_tq/ACT/07/54.md

881 B

സ്തെഫാനോസ്സിന്‍റെ കുറ്റപ്പെടുത്തലിനെതിരെ ആലോചന സംഘത്തിന്‍റെ പ്രതികരണം

എന്തായിരുന്നു?

ആലോചന സംഘം കോപപരവശരായി സ്തേഫാനോസിനെതിരെ പല്ലുകടിച്ചു.[7:55-56].

താന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കിയപ്പോള്‍ എന്തു കാണുന്നു എന്നാണു സ്തേഫാനോസ് പറഞ്ഞത്?

യേശു ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ നില്ക്കുന്നതു കണ്ടു എന്നാണു സ്തേഫാനോസ് പറഞ്ഞത്.[7:55-56].