ml_tq/ACT/07/51.md

1.0 KiB

തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ ചെയ്തുവന്നതുപോലെ ജനങ്ങള്‍ എപ്പോഴും ചെയ്തു

വരുന്നത് എന്തെന്നാണ് സ്തെഫാനോസ് ആരോപിക്കുന്നത്?

ജനം പരിശുദ്ധാത്മാവിനോട് എതിര്‍ത്തുനില്‍ക്കുന്നു എന്നാണ് സ്തേഫാനോസ് ആരോപിച്ചത്.[7:51].

നീതിമാനോടുള്ള ബന്ധത്തില്‍ ജനം കുറ്റവാളികളാണെന്ന് സ്തേഫാനോസ് പറഞ്ഞതെ ന്താണ്?

സ്തേഫാനോസ് പറഞ്ഞത് ജനം നീതിമാനെ ഒറ്റുകൊടുക്കയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ്‌.[7:52].