ml_tq/ACT/07/47.md

812 B

ദൈവത്തിനുവേണ്ടി ഒരു വാസസ്ഥലം പണിയണമെന്നാഗ്രഹിച്ചതും, യഥാര്‍ത്ഥത്തില്‍ അതു

പണിതതും ആരാണ്?

ദാവീദാണ് ദൈവത്തിനു വേണ്ടി ഒരു വാസസ്ഥലത്തിനായി അപേക്ഷിച്ചത്, എന്നാല്‍ ശലോമോന്‍ ആണ് ദൈവത്തിനു വാസസ്ഥലം പണിതത്.[7:49].

സര്‍വോന്നതന്‍റെ സിംഹാസനം എവിടെയാണുള്ളത്?

മഹോന്നതനു സ്വര്‍ഗ്ഗം തന്‍റെ സിംഹാസനമായുണ്ട്‌.[7:49].