ml_tq/ACT/07/44.md

1021 B

മരുഭൂമിയില്‍, ഇസ്രയേല്‍ ജനത്തോടു ദൈവം എന്താണ് നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെ

ട്ടതും, എന്താണ് അവര്‍ പിന്നീട് ദേശത്തിലേക്കു ചുമന്നുകൊണ്ടു പോയതും?

മരുഭൂമിയില്‍, ഇസ്രയേല്‍ ജനം നിര്‍മ്മിച്ചത് സാക്ഷ്യത്തിന്‍റെ സമാഗമനകൂടാരമാണ്.[7:44-45]

ഇസ്രയേല്‍ ജനത്തിന്‍റെ മുന്‍പാകെ ഉണ്ടായിരുന്ന ജാതികളെ ആരാണ് തുരത്തിയത്?.

ജാതികളെ ദൈവമാണ് ഇസ്രയേല്‍ ജനത്തിന്‍റെ മുന്‍പില്‍നിന്നും തുരത്തിയത്.[7:45].