ml_tq/ACT/07/41.md

897 B

എപ്രകാരമാണ് ഇസ്രയേല്‍ ജനം അവരുടെ ഹൃദയത്തെ മിസ്രയീമിലേക്കു തിരിച്ചത്?

ഇസ്രയേല്യര്‍ ഒരു കാളക്കുട്ടിയെ ഉണ്ടാക്കുകയും വിഗ്രഹത്തിനു യാഗമര്‍പ്പിക്കുകയും ചെയ്തൂ.[7:41].

ഇസ്രയേല്‍ ജനം തന്നില്‍നിന്നും മാറിപ്പോയപ്പോള്‍ ദൈവം എപ്രകാരമാണ് പ്രതികരി

ച്ചത്?

ദൈവം അവരില്‍ നിന്ന് അകന്നുമാറി അവരെ ആകാശ സൈന്യങ്ങളെ സേവിക്കുവാന്‍ വിട്ടുകളഞ്ഞു.[7:42].