ml_tq/ACT/07/35.md

722 B

മരുഭൂമിയില്‍ മോശെ എത്രകാലം യിസ്രയേല്‍ ജനത്തെ നയിച്ചു?

മോശെ യിസ്രയേല്‍ ജനത്തെ നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ നയിച്ചു.[7:36].

ഇസ്രയേല്‍ ജനത്തോട് മോശെ പ്രവചിച്ചു പറഞ്ഞത് എന്തെന്നാല്‍ തന്നെപ്പോലെ ഒരു

പ്രവാചകനെ ദൈവം അവരുടെ സഹോദരന്മാരില്‍നിന്നു എഴുന്നേല്‍പ്പിക്കും.[7:37].