ml_tq/ACT/07/29.md

503 B

മോശെ എങ്ങോട്ടാണ് ഓടിപ്പോയത്?

മോശെ മിദ്യാനിലേക്കാണ് ഓടിപ്പോയത്.[7:29].

എണ്‍പത് വയസ്സായപ്പോള്‍ മോശെ എന്താണ് കണ്ടത്?

ഒരു മുള്‍പ്പടര്‍പ്പില്‍ ജ്വലിക്കുന്ന അഗ്നിയില്‍ ഒരു ദൈവദൂതനെ കണ്ടു.[7:30].