ml_tq/ACT/07/22.md

756 B

മോശെ എപ്രകാരം അഭ്യസിപ്പിക്കപ്പെട്ടു?

മോശെ മിസ്രയീമ്യരുടെ എല്ലാ വിദ്യകളിലും അഭ്യസിപ്പിക്കപ്പെട്ടു.[7:22}.

തന്‍റെ നാല്‍പ്പതാമത്തെ വയസ്സില്‍ ഒരു യിസ്രയേല്യന്‍ മോശമായി നടത്തപ്പെ-

ട്ടപ്പോള്‍ മോശെ എന്ത് ചെയ്തു?

മോശെ ഇസ്രായേല്യനെ സംരക്ഷിക്കുകയും മിസ്രയീമ്യനെ കൊല്ലുകയും ചെയ്തു. [7:24].