ml_tq/ACT/07/17.md

1.1 KiB

അബ്രഹാമിനോടു പറഞ്ഞ വാഗ്ദത്തത്തിന്‍റെ കാലം സമീപമായപ്പോള്‍ മിസ്രയീമിലുള്ള

ഇസ്രയേല്യരുടെ അംഗസംഖ്യക്ക് എന്ത് സംഭവിച്ചു?

മിസ്രയീമിലുള്ള ഇസ്രയേല്യരുടെ അംഗസംഖ്യ ഏറ്റവും വളര്‍ന്നുപെരുകി.[7:17].

മിസ്രയീമിലെ പുതിയ രാജാവ് ഇസ്രായേലിന്‍റെ ജനസംഖ്യ കുറയ്ക്കുവാനായി എന്തു ചെയ്തു?

മിസ്രയീമിന്‍റെ പുതിയ രാജാവ് ഇസ്രായേലിലെ നവജാതശിശുക്കളെ അവര്‍ ജീവനോടുരിക്കാതിരിക്കാന്‍ നദിയില്‍ എറിഞ്ഞുകളയണമെന്ന് നിര്‍ബന്ധിച്ചു.[7:19].