ml_tq/ACT/07/09.md

636 B

യോസേഫ് മിസ്രയീമില്‍ അടിമയായത്‌ എപ്രകാരം?

തന്‍റെ സഹോദരന്മാര്‍ക്ക് അസൂയ ഉണ്ടായി അവനെ മിസ്രയീമിലേക്കു വിറ്റു.[7:10].

യോസേഫ് എപ്രകാരം മിസ്രയീമിന്‍റെ നാടുവാഴിയായി?

ദൈവം യോസേഫിനു കൃപ നല്‍കി, ഫറവോന്‍റെ മുന്‍പില്‍ ജ്ഞാനം പകരു- കയും ചെയ്തു.[7:10].