ml_tq/ACT/07/06.md

824 B

നാനൂറു വര്‍ഷങ്ങള്‍ക്കു അബ്രഹാമിന്‍റെ സന്തതിക്കു ആദ്യം എന്ത് സംഭവിക്കുമെന്നാണ്

ദൈവം പറഞ്ഞിരുന്നത്?

ദൈവം പറഞ്ഞിരുന്നത് അബ്രഹാമിന്‍റെ സന്തതി നാനൂറു വര്‍ഷങ്ങള്‍ അന്യ ദേശത്ത് അടിമകളായിരിക്കുമെന്നാണ്‌.[ 7:6].

അബ്രഹാമിന് ദൈവം നല്‍കിയ ഉടമ്പടി എന്ത്?

ദൈവം അബ്രഹാമിന് പരി:ച്ചേദനയുടെ ഉടമ്പടിയാണ് നല്‍കിയത്.[7:8].