ml_tq/ACT/07/04.md

815 B

അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം എന്താണ്?

അബ്രഹാമിനും സന്തതികള്‍ക്കും ദൈവം ദേശം വാഗ്ദത്തം നല്‍കി.[7:5].

അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറുവാന്‍ അസാധ്യ-

മായത് എന്തുകൊണ്ട്?

ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറുവാന്‍ അസാധ്യമായത് എന്തുകൊണ്ടെന്നാല്‍ അബ്രഹാമിന് മക്കള്‍ ഇല്ലായിരുന്നു.[7:5].