ml_tq/ACT/06/12.md

917 B

ആലോചനസംഘത്തില്‍ സ്തേഫാനോസിനെതിരെ കള്ളസാക്ഷികള്‍ ഉന്നയിച്ച ആരോ

പണമെന്തു?

ഈ സ്ഥലത്തെ യേശു നശിപ്പിക്കുമെന്നും മോശെയുടെ ആചാരങ്ങള്‍ മാറ്റും എന്ന് സ്തേഫാനോസ് പറഞ്ഞതായി കള്ളസാക്ഷികള്‍ അവകാശപ്പെട്ടു.[6:14].

സ്തേഫാനോസിന്‍റെ മുഖത്ത് നോക്കിയപ്പോള്‍ ആലോചനസംഘം എന്താണ് കണ്ടത്?

അവര്‍ നോക്കിയപ്പോള്‍,തന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കണ്ടു.[6:15].