ml_tq/ACT/06/10.md

612 B

സ്തെഫാനോസിനും അവിശ്വാസികളായ യഹൂദന്മാര്‍ക്കും തമ്മിലുണ്ടായ

സംവാദത്തില്‍ ആരായിരുന്നു വിജയിച്ചത്?

സ്തേഫാനോസ് സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും പിടിച്ചുനില്‍ക്കാന്‍ അവിശ്വാസികളായ യഹൂദന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.[6:10].