ml_tq/ACT/06/02.md

1.1 KiB

ഭക്ഷണവിതരണ ദൌത്യത്തിനുള്ള ഏഴുപേരെ ആരാണ് തിരഞ്ഞെടുത്തത്?

ശിഷ്യന്മാര്‍[വിശ്വാസികള്‍] ആണ് ഏഴുപേരെ തിരഞ്ഞെടുത്തത്.[6:3,6].

ഏഴുപെരില്‍ ഒരുവനായി തിരഞ്ഞെടുക്കപ്പെടുവാന്‍ ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍

ഏതൊക്കെയാണ്?

ഏഴുപേര്‍ക്കും നല്ല സാക്ഷ്യം ഉണ്ടായിരിക്കണം, ആത്മനിറവും ജ്ഞാനവും ഉണ്ടായിരി ക്കണം.[6:3].

അപ്പോസ്തലന്മാര്‍ എന്തില്‍ തുടര്‍ന്നിരിക്കണം?

അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥനയിലും ദൈവവചന ശുശ്രൂഷയിലും തുടര്‍ന്നിരിക്കണം. [6:4].