ml_tq/ACT/06/01.md

411 B

എബ്രായര്‍ക്കെതിരെ യവനായ വിശ്വാസികള്‍ ഉയര്‍ത്തിയ പരാതിയെന്ത്?

അനുദിന ആഹാര വിതരണത്തില്‍ യവനായ വിധവമാര്‍ അവഗണിക്കപ്പെട്ടു എന്ന പരാതിയാണ് ഉണ്ടായത്.[6:1].