ml_tq/ACT/05/40.md

1.6 KiB

അവസാനം ന്യായാധിപ സംഘം അപ്പോസ്തലന്മാരോട് എന്ത് ചെയ്തു?

ന്യായാധിപ സംഘം അവരെ അടിപ്പിക്കുകയും മേലില്‍ യേശുവിന്‍റെ നാമത്തില്‍ സംസാ രിക്കരുതെന്നു കല്‍പ്പിച്ചു വിട്ടയക്കുകയും ചെയ്തു.[5:40].

ന്യായാധിപ സംഘത്തില്‍ നിന്ന് ലഭിച്ച നടപടിയോട് അപ്പോസ്തലന്മാര്‍ എപ്രകാരമാണ്‌

പ്രതികരിച്ചത്?

യേശുവിന്‍റെ നാമം നിമിത്തം നിന്ദയനുഭവിക്കുവാന്‍ യോഗ്യരായി എണ്ണപ്പെടുകനിമിത്തം അപ്പോസ്തലന്മാര്‍ സന്തോഷിച്ചു.[5:41].

ആലോചന സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അനുദിനവും അപ്പോസ്തലന്മാര്‍ എന്തുചെയ്തുവരികയായിരുന്നു?

യേശുക്രിസ്തു തന്നെ ദൈവം എന്നു അനുദിനവും പ്രസംഗിക്കുകയും പഠിപ്പിക്കുകയും
ചെയ്തുപോന്നു.[5:42].