ml_tq/ACT/05/38.md

1.1 KiB

ന്യായാധിപ സംഘത്തിനു ഗമാലിയേലിന്‍റെ ഉപദേശം എന്തായിരുന്നു?

അപ്പോസ്തലന്മാരെ വെറുതെ പറഞ്ഞുവിടുവാന്‍ ഗമാലിയേല്‍ ന്യായാധിപ സംഘത്തെ ഉപദേശിച്ചു.[5:38].

അപ്പോസ്തലന്മാരെ നശിപ്പിക്കുവാനുള്ള അന്തിമ തീരുമാനത്തില്‍ ന്യായാധിപ സംഘം എത്തിച്ചേരുന്നപക്ഷം അവര്‍ക്ക് ഗമാലിയേല്‍ നല്‍കുന്ന ഉപദേശമെന്ത്?

അവര്‍ ദൈവത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന മുന്നറിയിപ്പാണ് ഗമാലിയേല്‍ ന്യായാധിപ സംഘത്തിനു നല്‍കിയത്.[5:39].