ml_tq/ACT/05/29.md

1.2 KiB

യേശുവിന്‍റെ നാമത്തില്‍ ഉപദേശിക്കുന്നത് എന്ത് എന്നു ചോദ്യം ചെയ്തപ്പോഴും അപ്രകാരം

ചെയ്യരുതെന്ന് തര്‍ജ്ജനം ചെയ്തപ്പോഴും അപ്പൊസ്തലന്മാര്‍ എന്താണ് പറഞ്ഞത്?

മനുഷ്യരെ അനുസരിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ ദൈവത്തെ അനുസരിക്കേണ്ടത് ആവശ്യം എന്ന് അപ്പൊസ്തലന്മാര്‍ പറഞ്ഞു.[5:29].

യേശു കൊല്ലപ്പെടുന്നതിനു ആര്‍ കാരണമെന്നാണ് അപ്പോസ്തലന്മാര്‍ പറഞ്ഞത്?

മഹാപുരോഹിതനും ന്യായാധിപ സംഘവുമാണ് യേശുവിനെ കൊല്ലുവാന്‍ ഉത്തരവാദികള്‍ എന്നാണു അപ്പോസ്തലന്മാര്‍ പറഞ്ഞത്.[5:30].