ml_tq/ACT/05/22.md

542 B

കാരാഗ്രഹത്തിലേക്ക് ചെന്നപ്പോള്‍ മഹാപുരോഹിതന്‍റെ ഉദ്യോഗസ്ഥര്‍

എന്താണ് കണ്ടത്?

ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍ കാരാഗ്രഹം നന്നായി അടച്ചിരിക്കുന്നതും, എന്നാല്‍ അകത്തു ആരും ഇല്ലാതിരിക്കുന്നതും കണ്ടു.[5:23].