ml_tq/ACT/05/14.md

589 B

രോഗികള്‍ സൗഖ്യമാകേണ്ടതിനായി ചിലര്‍ എന്താണ് ചെയ്തത്?

ചിലര്‍ രോഗികളെ വീഥികളിലേക്ക് പത്രൊസിന്‍റെ നിഴല്‍ വീഴേണ്ടതിനും, വേറെ ചിലര്‍ രോഗികളെ മറ്റു പട്ടണങ്ങളില്‍ നിന്നു യെരുശലേമിലേക്ക് കൂട്ടിക്കൊണ്ടും വന്നിരുന്നു.[5:15-16].