ml_tq/ACT/05/09.md

846 B

അനന്യാസിനും സഫീറയ്ക്കും ഉണ്ടായ ദൈവത്തിന്‍റെ ന്യായവിധി എന്തായിരുന്നു?

ദൈവം അനന്യാസ്, സഫീറ എന്നീ രണ്ടുപേരെയും കൊന്നു[5:5,10].

അനന്യാസിനെയും സഫീറയെയും കുറിച്ചുകേട്ട സഭയുടെയും മറ്റുള്ളവരുടെയും പ്രതികരണം എന്തായിരുന്നു?

അനന്യാസിനെയും സഫീറയെയും കുറിച്ചു കേട്ട സഭയ്ക്കും മറ്റുള്ള എല്ലാവര്‍ക്കും വളരെ ഭയമുണ്ടായി.[5:11].